ആലപ്പുഴ: ചെട്ടികാട് വലിയവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. മക്കൾ: ഷാനി,ഷാജി. മരുമകൻ: സാബു.