
തൃപ്പൂണിത്തുറ: വൈറ്റില പൊന്നുരുന്നി പുളിക്കത്തറയിൽ കണ്ണങ്ങനാട്ട് പരേതനായ രവീന്ദ്രന്റെ ഭാര്യ രത്നവല്ലി (85) നിര്യാതയായി. മക്കൾ: ജിജി (അദ്ധ്യാപിക, എസ്.എൻ എച്ച്.എസ്.എസ്, പൂച്ചാക്കൽ), നീന, ബീന. മരുമക്കൾ: ദിനേശ് (ഇന്ത്യൻ ബാങ്ക്), സുരേഷ് (എച്ച്.ഒ.സി.എൽ), രഘു (മർച്ചന്റ് നേവി).