photo

ആലപ്പുഴ: കണിച്ചുകുളങ്ങര പൊഴിക്കൽ പരേതനായ കെ.കേശവന്റെ മകൻ പി.കെ.ദിനേശൻ (88)നിര്യാതനായി.ഗവ.കോൺട്രാക്ടറായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മംഗലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാധ.മക്കൾ:സീമ,സലിമ,സലീബ്.മരുമക്കൾ:ഷാജി, റജികുമാർ,ബിന്ദു.