cxbcv

ചാരുംമൂട്: നൂറനാട് തത്തംമുന്ന അശ്വതി ഭവനത്തിൽ എ.എസ് ആനന്ദിന്റെ ഭാര്യ പത്മിനി (60) നിര്യാതയായി. സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ: മക്കൾ: അനൂപ്, അശ്വതി, അഞ്ജു. മരുമക്കൾ: ബിനുകുമാർ, അർച്ചന, ശരത്ത്.