hsnzsn

തലവടി: കുന്തിരിക്കൽ കറുകയിൽ പരേതനായ കെ.സി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (88) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 ന് കുന്തിരിക്കൽ സി.എസ്‌.ഐ പള്ളിസെമിത്തേരിയിൽ.