
എടത്വ: കുന്തിരിക്കൽ പൂവത്തുചിറ തോമസ് ജോസഫ് (അനിയൻ - 69, ജലഗതാഗത വകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ. ഭാര്യ: എൽസമ്മ തോമസ്. മക്കൾ: അനു പി.തോമസ്, അനൂപ് പി.തോമസ്. മരുമക്കൾ: ജിജി കെ. ചാക്കോ, ലിബിന സേവ്യർ.