sdbdj

എടത്വ: പാണ്ടങ്കരി ആമ്പക്കാട്ടുവീട്ടിൽ പരേതനായ ടി.ടി.ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി എ. ജോൺ, ചാർളി എ. ജോൺ, പ്രസാദ് എ. ജോൺ, കുഞ്ഞുമോൾ. മരുമക്കൾ: റേമോൾ, ജോളി, മേഴ്‌സി, ബേബിച്ചൻ.