
പുനലൂർ: ഇളമ്പൽ മരങ്ങാട് വടക്കേ പുത്തൻവീട്ടിൽ പരേതനായ പി.ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് മരങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോനച്ചൻ, ജയിംസ്, ജിജു, ഫാ.തോമസ്കുട്ടി (വികാരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ദെഹുറോഡ്, പൂനെ), ബെസി (അദ്ധ്യാപിക, സെന്റ് ഗ്രിഗോറിയോസ് സ്കൂൾ, കൊട്ടാരക്കര). മരുമക്കൾ: അനു, ലിനു, ജീന, ബിജു.