ചേപ്പാട് : വലിയകുഴികളവേലിൽ വിജയകുമാരി (65)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ : രമ്യ ,ആതിര.