
ന്യൂഡൽഹി : ജയ്‌പൂരിൽ സംഘടിപ്പിച്ച കോൺഗ്രസ് നേതൃപഠന ക്യാമ്പിൽ നേതാക്കളുമായും പ്രവർത്തകരുമായും ആശയവിനിമയം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഇന്നലെ രാവിലെ ജയ്പൂരിലെത്തിയ രാഹുലിനെ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് അടക്കം ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു. ക്യാമ്പിലെ ജുഡോ പരിശിലനത്തിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
കോൺഗ്രസ് നേതൃപഠന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയെ ജയ്പൂർ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന
പാർട്ടിയുടെ രാജസ്ഥാൻ പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര