unni72

തൃപ്പൂണിത്തുറ: വടക്കേക്കോട്ട ആദംപിള്ളിക്കാവിനു സമീപം കോരത്താട്ട് ലെയിനിൽ ഉഷശ്രീയിൽ സി.കെ. ഉണ്ണി (72) നിര്യാതനായി. സംസ്കാരം ഇന്ന് 5 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഷൈലജ. മക്കൾ: ശ്രീരാജ് (റിലയൻസ്), ശ്രീഷ് രാജ് (ദുബായ്). മരുമക്കൾ: നീതു, ജെയ്മി.