prasa

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷനിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് പ്രസിഡന്റ് പ്രശാന്ത് പരമേശ്വരൻ പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ വൈസ് പ്രസിഡന്റ് അൾജിയേഴ്‌സ് ഖാലിദ്, ജോയിന്റ് സെക്രട്ടറി അനിൽ വർമ്മ എന്നിവർ സംസാരിച്ചു.