
ചോറ്റാനിക്കര: ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം വട്ടപ്പാറ 109,111 ബൂത്തുകളിൽ കെ.ടി. ജയകൃഷ്ണൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി. എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ടി. കെ. പ്രശാന്ത്മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഉണ്ണിക്കൃഷ്ണൻ, ടി. പി. വേണു തുടങ്ങിയവർ സംസാരിച്ചു.
എ. കെ. അയ്യപ്പൻ.
ബിന്ദു സത്യൻ.
ഇ. എ രവീന്ദ്രൻ.
പി. വി.ദേവദാസ്.ടി. ആർ. സത്യൻ.
രാജേഷ്.കെ. ടി. ജയ്‌മോൻ. മിഥുൻ കുമാർ.ഷാജി. മണി.തുടങ്ങിയവർ നേതൃത്വം നൽകി..