maheshwari-70

പറവൂർ: കുഞ്ഞിത്തൈ കാട്ടിശേരിൽ പരേതനായ പീതാംബരന്റെ ഭാര്യ മഹേശ്വരി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മകൻ: സന്തോഷ്. മരുമകൾ: ഷൈമ.