തൃപ്പൂണിത്തുറ: എരൂർ സൗത്ത് കീർത്തിനഗർ മുട്ടത്ത് വീട്ടിൽ അയ്യപ്പമേനോൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ജയരാജ് (സൗദി), ജയശ്രീ. മരുക്കൾ: ദിവ്യ, അനിൽകുമാർ.