maybein-chacko-79

ഫോർട്ട്കൊച്ചി: സൗദി എസ്.എൻ.ആർ.എ നഗർ പരേതനായ മുക്കത്ത് ചാക്കോയുടെ ഭാര്യ മെയ്ബിൾ ചാക്കോ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സാൻതോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ. മക്കൾ: എം.സി. ജോൺസൺ (കുവൈറ്റ്), ഫ്രാൻസിന ആന്റണി, എം.സി. ഫെലിക്‌സ്, ഡോ. എം.സി. ഫ്രാൻസിസ് (അസി.പ്രൊഫസർ, സെന്റ് ആൽബർട്ട്‌സ് കോളേജ്), എം.സി. ജേക്കബ് (കുവൈറ്റ്). മരുമക്കൾ: സുനി, സിൻസി, സിന്ധു, പരേതയായ സുചിത്ര, പരേതനായ ആന്റണി.