lakshmikutty-75

ചെങ്ങമനാട്: പാലപ്രശ്ശേരി ശാന്തിഭവനിൽ സുകുമാരപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ) ഭാര്യ ലക്ഷ്മിക്കുട്ടി (ഇന്നമ്മ, 75) നിര്യാതയായി. മക്കൾ: ഡോ. ജയശ്രീ (മെഡിക്കൽ കോളേജ്, കോഴിക്കോട്), ജയരാജ് (എൻജിനിയർ, ബംഗളൂരു). മരുമക്കൾ: രാജ്‌മോഹൻ (എൻജിനിയർ, ആലപ്പുഴ), ശ്വേത.