madhavi-81

വൈപ്പിൻ: നായരമ്പലം ചുരുളത്തറ തങ്കപ്പന്റെ ഭാര്യ മാധവി (81) നിര്യാതയായി. മക്കൾ: സി.ടി. ഷീബ (ഞാറയ്ക്കൽ മജിസ്‌ട്രേറ്റ് കോടതി), സി.ടി. ഷിബു (വില്ലേജ് അസിസ്റ്റന്റ്). മരുമക്കൾ: പരേതനായ രവീന്ദ്രൻ, വിജു.