
ഫോർട്ട്കൊച്ചി: ചരിത്രകാരനും മുൻ കൗൺസിലറും സാന്റാ ക്രൂസ് ഹൈസ്കൂൾ അദ്ധ്യാപകനുമായിരുന്നകുരിശിങ്കൽ പരേതനായ കെ.എൽ. ബർണാഡിന്റെ ഭാര്യ സാറാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ഫോർട്ട്കൊച്ചി സാന്റാക്രൂസ് ബസിലിക്ക വെളി സെമിത്തേരിയിൽ. മക്കൾ: മേരിമോൾ , സെബാസ്റ്റ്യൻ , ആനിമോൾ , ബിജു. മരുമക്കൾ : വി. ടി. ജോസഫ്, ട്രീസാ ജോസഫ്, പി. ടി. ആന്റണി, സോണിയ ഡൊമിനിക്.