ആലങ്ങാട്: മാഞ്ഞാലി മാട്ടുപുറംആശാരിമാട്ടുമ്മൽ കെ.എം കുമാരൻ (70)നിര്യാതനായി. ഭാര്യ: രജനി. മക്കൾ: വിഷ്ണു, വിശാഖ്. മരുമക്കൾ: രൂപിക, കൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ 11ന് തത്തപ്പിള്ളി പൊതുശ്മശാനത്തിൽ.