
പള്ളുരുത്തി: ബിന്നി റോഡ് വടശ്ശേരി വി.എൽ. പാപ്പച്ചൻ ( 86) നിര്യാതനായി. സംസ്‌കാരം ഇന്ന് അഞ്ചിന് പള്ളുരുത്തി സെന്റ്. മേരീസ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ:ജോൺസൻ, റോസി, ആൻസി, പ്രിൻസൺ, നെൽസൺ . മരുമക്കൾ : ബിൻസി, ജേക്കബ്, പോൾ, ജൂഡിലിന്റ, വിൻസി.