rabeka-jecob

കൂത്താട്ടുകുളം : മണ്ണത്തൂർനടുവിലേ മുകളേൽ പരേതനായ ജേക്കബിന്റെ ഭാര്യ റബേക്ക ജേക്കബ് (99,​ പൂവക്കുളം കൂടത്തിനാൽ കുടുംബാഗം ) നിര്യാതയായി. മക്കൾ: തോമസ്,അലീസ് , ജോർജ്,ഗ്രേസി,മേരി. മരുമക്കൾ: ലീല,കുര്യാക്കോസ്, മെരീന, ജോയി, പൗലോസ്.