somanathan-nair

പറവൂർ: പെരുവാരം ഞാറക്കാട്ട് ലിങ്ക്‌ റോഡിൽ ദേവദത്തം വീട്ടിൽ (പോട്ടയിൽ) സോമനാഥൻ നായർ (93, റിട്ട. സെയിൽ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ വിജയലക്ഷമി. മക്കൾ: ഗിരി, രമേഷ്. മരുമകൾ: രാജി.