മൂവാറ്റുപുഴ: മുളവൂർ കോട്ടക്കുടിയിൽ മീരാൻകുഞ്ഞ് (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് മുളവൂർ ബദ്രുൽ ഇസ്ലാം സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ്മ. മക്കൾ: പരേതനായ ഷംസുദ്ദിൻ, അഫ്‌സൽ, ഷിഹാബ്. മരുമക്കൾ: സൈനബ, ഉമ്മുകുലുസു, ഷിജിമോൾ.