
വെസ്റ്റ് വെങ്ങോല: വണ്ടാനത്തിൽ പരേതനായ ഡാനിയേൽ വർഗീസിസ് (ഡി.സി.സി. മുൻ വൈസ് പ്രസിഡന്റ്, കോൺഗ്രസ് (ഐ) പെരുമ്പാവൂർ ബ്ലോക്ക് മുൻ പ്രസിഡന്റ്) ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വെങ്ങോല ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെനിൻ, ജീന, ജിഷ. മരുമക്കൾ: പ്രിൻസി, സാജു, മനു.