rajamma-100

തൃപ്പൂണിത്തുറ: തിരുവനന്തപുരം ശാസ്തമംഗലം മീനാക്ഷി വിലാസത്തിൽ പരേതനായ കേശവ് ചന്ദ്രസെന്നിന്റെ ഭാര്യ രാജമ്മ (100) മകളുടെ വസതിയായ തൈക്കൂടത്ത് തെക്കേടത്ത് വീട്ടിൽ നിര്യാതയായി. മക്കൾ: പത്മജ, മീന, ഷീല, ദേവിക, മീര (റിട്ട. കസ്റ്റംസ്), പരേതരായ ശൈലജ, നളിൻ ചന്ദ്രൻ. മരുമക്കൾ: ആർ.എസ്. നായർ, ബി. വേണുഗോപാൽ, കെ.എൻ.പി. നായർ, പരേതരായ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജി. മുരളീധരൻ, ബി. സോമശേഖരൻ നായർ.