 
പള്ളുരുത്തി: പെരുമ്പടപ്പ് മഹിമ റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം കൗൺസിലർ സി.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺസി ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. രമേശ്, പി. വിജയൻ, കെ.എ. അഫ്സൽ, എസ്.ഐ.എസ് മനോജ്കുമാർ, എം.ആർ. ജോൺസൺ, സൈനിപ്രസാദ്, ബീനാ വിനോദ് എന്നിവർ സംസാരിച്ചു. അവാർഡ്,പെൻഷൻ വിതരണം, ആദരിക്കൽ എന്നിവ നടത്തി.