പള്ളുരുത്തി: കേരള ഹോംസ്റ്റേ ആൻഡ്‌ ടൂറിസം സൊസൈറ്റി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10ന് 2.30 മുതൽ ഗുരുവായൂർ ഹോംസ്റ്റേഹാളിൽ ഹോം സ്റ്റേ, സർവീസ്ഡ് വില്ല തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പരിശീലനം നടത്തും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 പേർക്കാണ് അവസരം. https://homestaykerala.org/registeronline/ Mob: 9400769339.