അങ്കമാലി: തുറവൂർ പഞ്ചായത്തിൽ ഇ ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ജിയോ ടാഗിംഗ് ഉൾപ്പെടെയുളള ജോലികൾക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. യോഗ്യരായവർ ഡിസംബർ 10 നകം പഞ്ചായത്തിൽ അപേക്ഷ നൽകണം. ഫോൺ: 8111894844