
ആലുവ: റിച്ച് മാക്സ് ഗ്രൂപ്പ് സി.ഇ.ഒയും വാലത്ത് ജുവലേഴ്സ് മാനേജിംഗ് ഡയറക്ടറുമായ ആലുവ പവർഹൗസിന് സമീപം വാലത്ത് വീട്ടിൽ അഡ്വ. ജോർജ് ജോൺ വാലത്തിന്റെ പിതാവ് വി.എ. ജോൺ (81) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ആലുവ കാൽവരി മൗണ്ട് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ബിബിയാന ജോൺ. മകൾ: ഡോളി ജോൺ. മരുമക്കൾ: വിശാൽ, സ്റ്റെല്ല ജോർജ്.