purushotham-mallan

തുറവൂർ: തുറവൂർ ആലയ്ക്കാ പറമ്പ് കുണ്ടേലാറ്റ് ഹൗസിൽ എൻ പുരുഷോത്തമ മല്ലൻ (94) നിര്യാതനായി. ഭാര്യ: പരേതയായ വിമലാദേവി. മക്കൾ: പി. ബാലകൃഷ്ണ മല്ലൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), ശ്യാമ കമ്മത്ത്, അമിത് കുമാർ പി. (മാർക്കറ്റിംഗ് ഡിപ്പാർട്ട്‌മെന്റ്, ഫെഡറൽ ബാങ്ക്, ആലുവ). മരുമക്കൾ: മോഹിനി എസ്. ( കാർഡ് ബാങ്ക്, ചേർത്തല ), ദേവാനന്ദ് കമ്മത്ത് (ബാബു), ബിനി എസ്‌.