jacob-mani

കലൂർ: തെക്കുതല റോഡ് ഐരുക്കുഴിയിൽ പരേതരായ എ.എസ്. മാണിയുടെയും മറിയാമ്മയുടെയും മകൻ ജേക്കബ് മാണി (സജി 57) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് പാലാരിവട്ടം ശോരോൺ മാർത്തോമാ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: അനിത, സെൻ, സാം, സെബി. സഹോദരി ഭർത്താവ്: ജോർജ് വർക്കി