തെക്കേ വാഴക്കുളം: മുൻ ഗ്രാമസേവകനും കൃഷിഓഫീസറുമായ പാനായിൽ വീട്ടിൽ ഏലിയാസ്(88) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തെക്കേ വാഴക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: എൽഡി,ഡാലി, ഡെന്നി. മരുമക്കൾ: പ്രീതി,ചെറിയാൻ.