port1

കൊ​ച്ചി​:​ ​നി​യ​മ​സ​ഭാ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​ർ​ ​കൊ​ച്ചി​ൻ​ ​പോ​ർ​ട്ട് ​അ​തോ​റി​റ്റി​യി​ൽ​ ​സൗ​ഹൃ​ദ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​ചെ​യ​ർ​മാ​ൻ​ ​ബി.​ ​കാ​ശി​ ​വി​ശ്വ​നാ​ഥ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്പീ​ക്ക​റെ​ ​സ്വീ​ക​രി​ച്ചു.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ൽ​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​പ​ങ്ക്,​ ​വാ​ണി​ജ്യ​ ​വ്യ​വ​സാ​യ​ ​രം​ഗ​ങ്ങ​ളി​ലെ​ ​വ​ള​ർ​ച്ച​യ്ക്കാ​യി​ ​ഭാ​വി​ ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള​ ​ന​വീ​നാ​ശ​യ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​സ്പീ​ക്ക​ർ​ ​ചെ​യ​ർ​മാ​നു​മാ​യി​ ​പ​ങ്കു​വ​ച്ചു.​ ​സ്പീ​ക്ക​റു​ടെ​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ത​ലാ​യി​ ​ഹാ​ർ​ബ​റും​ ​ക​ണ്ണൂ​ർ​ ​അ​ഴീ​ക്ക​ൽ​ ​പോ​ർ​ട്ടും​ ​സ​ന്ദ​ർ​ശി​ച്ച് ​ഭാ​വി​സാ​ദ്ധ്യ​ത​ക​ൾ​ ​എ​ന്തെ​ല്ലാ​മെ​ന്ന് ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​സ്പീ​ക്ക​ർ​ക്ക് ​ഉ​റ​പ്പു​ന​ൽ​കി.​ ​സ്പീ​ക്ക​ർ​ക്ക് ​പോ​ർ​ട്ട് ​ട്ര​സ്റ്റി​ന്റെ​ ​ഉ​പ​ഹാ​രം​ ​ചെ​യ​ർ​മാ​ൻ​ ​സ​മ്മാ​നി​ച്ചു.​ ​സ്പീ​ക്ക​റോ​ടൊ​പ്പം​ ​അ​ഡി. ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​അ​ർ​ജു​ൻ​ ​എ​സ്.​കെ​യു​മു​ണ്ടാ​യി​രു​ന്നു.