p

കൊച്ചി: കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം നൽകിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ ക്വോവാറന്റോ ഹർജി. യു.ജി.സി ചട്ടപ്രകാരം സേർച്ച് കമ്മിറ്റി രൂപീകരിക്കാതെയുള്ള ഗവർണറുടെ നിയമനനടപടി നിയമവിരുദ്ധമാണെന്ന് ഹ‌ർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ തീർപ്പാകും വരെ ആരോഗ്യ സ‌ർവകലാശാലാ വി.സിയായി പ്രവർത്തിക്കുന്നതിൽ നിന്ന് ഡോ. മോഹനൻ കുന്നുമ്മലിനെ വിലക്കണമെന്നും ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.

ഡോ. മോഹനൻ കുന്നുമ്മലിന് 5 വർഷത്തേക്ക് അല്ലെങ്കിൽ 70 വയസ് തികയുംവരെ പുനർനിയമനം നൽകി ഒക്ടോബ‌ർ 26നാണ് ഗവർണർ വിജ്ഞാപനമിറക്കിയത്.

മി​ക​ച്ച​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ആ​രോ​ഗ്യ
സ​ർ​വ​ക​ലാ​ശാ​ല​ ​അ​വാ​ർ​ഡ്

തൃ​ശൂ​ർ​:​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കീ​ഴി​ലു​ള്ള​ ​കോ​ളേ​ജു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ ​ബെ​സ്റ്റ് ​ടീ​ച്ച​ർ​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പി​ച്ചു.​ ​ആ​യു​ർ​വേ​ദം,​ ​ഡെ​ന്റ​ൽ​ ​സ​യ​ൻ​സ്,​ ​ഹോ​മി​യോ​പ്പ​തി,​ ​മെ​ഡി​സി​ൻ,​ ​ന​ഴ്‌​സിം​ഗ്,​ ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ​സ്,​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​സ​യ​ൻ​സ​സ് ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ​അ​വാ​ർ​ഡ്.​ ​ജേ​താ​ക്ക​ൾ​:​ ​ഡോ.​കെ.​പ്ര​ദീ​പ് ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​ഗ​വ.​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ്,​ ​ക​ണ്ണൂ​ർ​ ​(​ആ​യു​ർ​വേ​ദ,​ ​സി​ദ്ധ,​ ​യു​നാ​നി​),​ ​ഡോ.​ആ​ർ.​എം.​ബൈ​ജു,​ ​അ​ഡി​ഷ​ണ​ൽ​ ​പ്രൊ​ഫ​സ​ർ,​ ​ഗ​വ.​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജ്,​ ​കോ​ട്ട​യം​ ​(​ഡെ​ന്റ​ൽ​ ​സ​യ​ൻ​സ്),​ ​ഡോ.​കെ.​എ​ൽ.​നി​മി​മോ​ൾ,​ ​പ്രൊ​ഫ​സ​ർ,​ ​ഗ​വ.​ഹോ​മി​യോ​പ്പ​തി​ക് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​കോ​ഴി​ക്കോ​ട് ​(​ഹോ​മി​യോ​പ്പ​തി​),​ ​ഡോ.​സൈ​റു​ ​ഫി​ലി​പ്പ്,​ ​പ്രൊ​ഫ​സ​ർ,​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​കോ​ട്ട​യം​ ​(​മെ​ഡി​സി​ൻ​),​ ​ഡോ.​ ​ഇ.​സു​ജി​ത,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ,​ ​ഗ​വ.​കോ​ളേ​ജ് ​ഒ​ഫ് ​ന​ഴ്‌​സിം​ഗ്,​ ​തൃ​ശൂ​ർ​ ​(​ന​ഴ്‌​സിം​ഗ്),​ ​ഡോ.​വി.​ആ​ർ.​ബി​ജു​ ​റാ​ണി,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​തി​രു.​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​(​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ​സ്),​ ​ഡോ.​കെ.​അ​രു​ൾ,​ ​പ്രൊ​ഫ​സ​ർ,​ ​കോ​ളേ​ജ് ​ഒ​ഫ് ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​തി​രു.​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്(​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​സ​യ​ൻ​സ​സ്).

ക​ലാ​മ​ണ്ഡ​ലം​:​ ​താ​ത്കാ​ലിക
അ​ദ്ധ്യാ​പ​ക​ർ​ ​ഇ​ന്ന് ​ജോ​ലി​ക്ക്

തൃ​ശൂ​ർ​:​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​പി​രി​ച്ചു​വി​ട്ട​തി​നെ​തി​രെ​ ​സ​മ​രം​ ​ചെ​യ്ത​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ ​താ​ത്കാ​ലി​ക​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഇ​ന്ന് ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കും.​ ​പി​രി​ച്ചു​വി​ട​ൽ​ ​റ​ദ്ദാ​ക്കി​ ​ഉ​ത്ത​ര​വി​റ​ക്കി​യാ​ലേ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കൂ​ ​എ​ന്ന് ​അ​ദ്ധ്യാ​പ​ക​ർ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ചൊ​വ്വാ​ഴ്ച​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ബി.​അ​ന​ന്ത​കൃ​ഷ്ണ​നു​മാ​യി​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ലെ​ ​ധാ​ര​ണ​ ​പ്ര​കാ​രം​ ​പി​രി​ച്ചു​വി​ട​ൽ​ ​റ​ദ്ദാ​ക്കി​ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ​അ​തി​ന് ​മു​മ്പ് ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ജീ​വ​ന​ക്കാ​രു​ടെ​ ​വാ​ട്‌​സ് ​ആ​പ് ​ഗ്രൂ​പ്പി​ൽ​ ​സ​ന്ദേ​ശ​മ​യ​യ്‌​ക്കു​ക​യാ​ണ് ​അ​ധി​കൃ​ത​ർ​ ​ചെ​യ്ത​ത്.​ ​പി​രി​ച്ചു​വി​ടാ​ൻ​ ​ഉ​ത്ത​ര​വും​ ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​സ​ന്ദേ​ശ​വു​മെ​ന്ന​ ​നി​ല​പാ​ടി​നെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​എ​തി​ർ​ത്തു.
ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്നാ​ണ് 132​ ​താ​ത്കാ​ലി​ക​ ​അ​ദ്ധ്യാ​പ​ക​ ​-​ ​അ​ന​ദ്ധ്യാ​പ​ക​ ​ജീ​വ​ന​ക്കാ​രോ​ട് ​ഇ​നി​യൊ​രു​ ​അ​റി​യി​പ്പ് ​വ​രെ​ ​ജോ​ലി​ക്ക് ​വ​രേ​ണ്ടെ​ന്ന് ​കാ​ട്ടി​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​ന​വം​ബ​റി​ലെ​ ​ശ​മ്പ​ള​ത്തി​നു​ള്ള​ ​തു​ക​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​സാം​സ്‌​കാ​രി​ക​ ​മ​ന്ത്രി​യു​മാ​യി​ ​വി.​സി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ക്കാ​മെ​ന്നും​ ​പ​ഴ​യ​തു​പോ​ലെ​ ​തു​ട​രാ​മെ​ന്നും​ ​ഉ​റ​പ്പ് ​ല​ഭി​ച്ച​തോ​ടെ​യാ​ണ് ​പി​രി​ച്ചു​വി​ട​ൽ​ ​റ​ദ്ദാ​ക്കി​യ​ത്.