കൂത്താട്ടുകുളം: പാലക്കുഴ കാവുംഭാഗം മാങ്ങാട്ടുകുന്നേൽ എം.ആർ. വിജയൻ (62)നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: നിർമല. മക്കൾ: വിനീത, വിഷ്ണു. മരുമകൻ: സുജിത്.