കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബയോഗം മട്ടലിൽ ഭഗവതി ക്ഷേത്രഹാളിൽ കൂടി. കൺവീനർ അനിതാ രവി അദ്ധ്യക്ഷയായി.ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, സെക്രട്ടറി ടി.എൻ. രാജീവ്, സിന്ധു ജയേഷ്, കെ.എ. മനോഹരൻ, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, സതി, പ്രസിമോൻ എന്നിവർ സംസാരിച്ചു.