വൈപ്പിൻ: കുഞ്ഞിത്തൈ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്ഷേമ സംഘം നടത്തി വരുന്ന പള്ളിപ്പുറം കോൺവെന്റ് കുഞ്ഞിത്തൈ ഫെറി ബോട്ട് സർവീസ് ബോട്ടിന്റെ എൻജിൻ പണിയുമായി ബന്ധപ്പെട്ട് നാളെ മുതൽ പണി തീരുന്നത് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.