
പെരുമ്പാവൂർ: അല്ലപ്ര ചെമ്പകശേരി പൊയ്‌ക്കാട്ടിൽ വീട്ടിൽ സി.വി. എബ്രാഹം (പ്രിയം ലേഡീസ് സെന്റർ, പെരുമ്പാവൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ബഥേൽ സുലോക്കോ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി (ഇല്ലിത്തോട് പ്ലാവിനാൽ കുടുംബാംഗം). മക്കൾ: ഡൈന (യു.കെ.), ബേസിൽ (കാനഡ). മരുമകൾ: ലിനി (കാനഡ)