bjp
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന് പരാതി നൽകുന്നു

കൊച്ചി: വാർഡ് വിഭജനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷിന് പരാതി നൽകി. മേഖലാ വൈസ് പ്രസിഡന്റ് എം.എൻ. മധു, ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി. മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റും കൊച്ചി നഗരസഭ കൗൺസിലറുമായ ജെ. രഘുരാമപൈ എന്നിവർ ഒപ്പമുണ്ടായിരുന്നു.