johnson-abraham49

ഫോർട്ടുകൊച്ചി: പട്ടാളം ഇ.എസ്.ഐ ഹോസ്പിറ്റലിന് സമീപം കല്ലുകുളങ്ങരവീട്ടിൽ പരേതനായ കെ.എം. എബ്രാഹാമിന്റെ മകൻ ജോൺസൺ എബ്രഹാം (49) നിര്യാതനായി. സംസ്‌കാരം നാളെ വൈകി​ട്ട് 3ന് ഫോർട്ടുകൊച്ചി വെളി
ലിറ്റിൽ ഫ്‌ളവർ ചർച്ച് സെമിത്തേരിയിൽ. അമ്മ: അന്നമ്മ എബ്രഹാം. ഭാര്യ: ടെസമ്മ ജോൺസൺ മുടന്താഞ്ഞിലിൽ, മങ്കൊമ്പ്. മക്കൾ: അന്നു ജോൺസൺ, ഗ്രെഗ് ജോൺസൺ. സഹോദരങ്ങൾ: മാത്യു കെ എ, ഷൈനി മാത്യു.