aishu93

വൈപ്പിൻ: എടവനക്കാട് മരക്കാപറമ്പിൽ പരേതനായ കുഞ്ഞമ്മുവിന്റെ (കുഞ്ഞു മുഹമ്മദ്) ഭാര്യ ഐഷു (93) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30 ന് എടവനക്കാട് മഹല്ല് ജുമാഅത്തുപള്ളി കബർസ്ഥാനിൽ. മകൾ: സഫിയ. മരുമകൻ: മുഹമ്മദ് (മമ്മു).