nadheera

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ വെണ്ണിലപ്പറമ്പിൽ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ നദീറ (62) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കടുങ്ങല്ലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മുളവുകാട് പോത്തടി കുടുംബാംഗമാണ്. മക്കൾ: നിസിൽ എ. റഹ്മാൻ, മുഹമ്മദ്‌ നിസാൻ. മരുമക്കൾ: സുൽഫിയ, ഷജ്ന.