1
കെ പ്രഭാകരൻ അനുസ്മരണ ചടങ്ങിൽ സാഹിത്യ കാര്യൻ എം.വി. ബെന്നി സംസാരിക്കുന്നു

തോപ്പുംപടി: കേരളകൗമുദി മുൻ ലേഖകൻ കെ. പ്രഭാകരനെ അനുസ്മരിച്ചു. ചുള്ളിക്കൽ ഗുരുമന്ദിരം ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് എഴുത്തുകാരൻ എം.വി. ബെന്നി ഉദ്ഘാടനം ചെയ്തു. വി. ഡി. മജീന്ദ്രൻ അദ്ധ്യക്ഷനായി. തമ്പി സുബ്രഹ്മണ്യൻ, കൗൺസിലർ റെഡീന ആന്റണി, കെ. ജെ. ആന്റണി, കെ.ബി. ഹനീഫ്, രാജീവ്‌ പള്ളുരുത്തി, വി.പി. ശ്രീലൻ, റോഷൻകുമാർ, അഭിലാഷ് തോപ്പിൽ, കേരളകൗമുദി പശ്ചിമകൊച്ചി ലേഖകൻ സി.എസ്. ഷിജു തുടങ്ങിയവർ സംബന്ധിച്ചു.