
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി ലക്ഷ് വിലാസം പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ ജയന്തി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: എൽ.എ. അജയൻ, അഡ്വ. എൽ.എ. അജിത് (എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി). മരുമക്കൾ: സേതുലക്ഷ്മി, ശാലിനി.