പാമ്പാക്കുട: മേമ്മുറി കൊല്ലപ്പിള്ളിൽ കെ.എൻ. നാരായണൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മേമ്മുറി തെക്കുംഭാഗം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: രാധാമണി. മക്കൾ : ധന്യ, നവ്യ. മരുമക്കൾ: രഞ്ജിത്ത്, പ്രമിത്ത്.