muraleedharan74

തൃപ്പൂണിത്തുറ: എരൂർ പൗണ്യാഴത്ത് വീട്ടിൽ വി.ആർ. മുരളീധരൻ (74) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പി.എം. മനോജ്, പി.എം. വിനോദ്.