കൊച്ചി: ഡിഫൻസ് സിവിലിയൻ പെൻഷണേഴ്സ് അസോസിയേഷൻ ശനിയാഴ്ച രാവിലെ 9ന് പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗഹൃദസംഗമം സംഘടിപ്പിക്കും. ഫോൺ: 9495600488.