പിറവം: കളമ്പൂർ കോട്ടപ്പുറം ചെല്ലിക്കാട്ടിൽ രാജു പുത്തൂരാൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അടിമാലി പാറപ്പുറത്ത് കുടുംബാംഗം ഏലിയാമ്മ. മക്കൾ: ഡിനു, ബിനു. മരുമക്കൾ: ബെന്നി, മനു.