rotary-club-paravur-
പറവൂർ റോട്ടറി ക്ലബ് ഒഫ് റോയൽ ഹെറിറ്റേജ് ഭിന്നശേഷിക്കാരനായ ജിബിക്ക് വീൽചെയർ കൈമാറുന്നു

പറവൂർ: പറവൂർ റോട്ടറി ക്ലബ് ഒഫ് റോയൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ മടപ്ലാതുരുത്ത് മുക്കത്ത് വീട്ടിൽ ജിബിക്ക് വീൽചെയറും, പറവൂർ മറ്റപ്പിള്ളിശേരി വിട്ടിൽ ജയന് കൃത്രിമകാലും നൽകി. ഫാ. ജോസ് കോട്ടപ്പുറം, റോട്ടറി ക്ലബ് പ്രസിഡന്റ് ബിജു വട്ടത്തറ, സാലി ചെമ്മാശേരി, ജോജു വട്ടത്തറ, ജോസഫ് തൈപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.